മുളക്കുഴ: രൂക്ഷമായ വരൾച്ചയെ തുടർന്ന് മുളക്കുഴ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.......
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മൂന്നു പേർ മരിച്ചെന്നും പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമെന്നുമാണ് റിപ്പോർട്ട്. ......
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദിയെന്ന് വിളിച്ചും പിന്നീട് തിരുത്തിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. ......
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് വൻ സ്ഫോടനം. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.......
കൊച്ചി : ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ് തങ്ങളുടെ ഉപയോക്താക്കളായ വനിതകള്‍ക്ക് സൗജന്യ ആകാശ യാത്ര ഒരുക്കുന്നു. ഗ്രൂപ്പിന്റെ ഭാഗമായ 13 വീട്ടമ്മാര്‍ക്കാണ് സ്വപ്നതേരില്‍ എന്ന പേരില്‍ കൊച്ചിയില്‍ നിന്നും ബംഗളുരുവിലേക്കും തിരിച്ചും നാളെ (23.04.26) സൗജന്യ വിമാന യാത്ര സാധ്യമാക്കുന്നത്. ......
ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ബിഗ് പിച്ചർ’ എന്ന പാൻ-ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. സിനിമ നിർമ്മാണത്തിന്റെ നിയന്ത്രണം നേരിട്ട് പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.
15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമ്മിക്കുന്നതാണ് പ്രത്യേകത. ......
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ലോക കരൾ ദിനം ആചരിച്ചു.എറണാകുളം സോഷ്യൽ സർവേസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ESSS ഡയറക്ടർ റവ. ഡോ. ......
കൊച്ചി: കഠിനാധ്വാനം ചെയ്യുന്നവർ മാത്രമേ സിനിമയിൽ രക്ഷപ്പെടുകയുള്ളൂവെന്നും അവിടെ ഒന്നും എളുപ്പത്തിൽ നേടാനാകില്ലെന്നും പ്രശസ്ത സംവിധായകൻ ലാൽജോസ്. ചാവറ ഫിലിം സ്കൂളിൽ നിന്ന് വിവിധ സ്ട്രീമുകളിൽ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: സംസ്ഥാനത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ അസറ്റ് ഹോംസ് 20-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഈ അവസരത്തില്‍ 2026-27 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള വമ്പന്‍ പദ്ധതികള്‍ അസറ്റ് ഹോംസ് പ്രഖ്യാപിച്ചു. ......
വാഷിങ്ടൺ: അമേരിക്ക - ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കെടുക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ......